കളിച്ചെപ്പ്
Monday, December 6, 2010
ഇഷ്ടം
മഴവില്ലിന്റെ
ഏഴു നിറങ്ങളേക്കാള്‍
എനിക്കിഷ്ടം
എരിഞ്ഞടങ്ങുന്ന
സൂര്യന്റെ നിറമാണ്.
അതില്‍
അഗ്നിയുടെ ശമനവും
ഒരു പകലിന്റെ വികാരവും
നിറഞ്ഞു നില്‍ക്കുന്നുണ്ട്.
Newer Posts
Home
Subscribe to:
Posts (Atom)